---
title: " ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം അന്തരിച്ചു"
english_title: "Sridevi's body passes away at Ollur Ariyatillam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352961/sridevis-body-passes-away-at-ollur-ariyatillam"
published_at: "2026-04-12T09:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db1cd8dbdb0_subith.JPG"
keywords: []
---

#  ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി:** പരേതനായ കാട്ടുമാടം ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം അന്തരിച്ചു. മക്കള്‍ ഗീത അന്തര്‍ജ്ജനം, ഹരിദാസ് നമ്പൂതിരിപ്പാട്.

## Article Content

**ഉള്ള്യേരി:** പരേതനായ കാട്ടുമാടം ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം അന്തരിച്ചു. മക്കള്‍ ഗീത അന്തര്‍ജ്ജനം, ഹരിദാസ് നമ്പൂതിരിപ്പാട്.

മരുമക്കള്‍ ഗോവിന്ദന്‍ നമ്പൂതിരി പെരികമന (കരിവള്ളൂര്‍), ശ്രീദേവി അന്തര്‍ജ്ജനം (കളത്തില്‍ കുന്നുമ്മല്‍, തൃക്കുറ്റിശ്ശേരി). സഹോദരങ്ങള്‍ചേമഞ്ചേരി അയ്യാടത്തില്ലം മധുസൂദനന്‍ നമ്പൂതിരി, പരേതനായ മാധവന്‍ നമ്പൂതിരി. സഞ്ചയനം ഏപ്രില്‍ 15 ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352961/sridevis-body-passes-away-at-ollur-ariyatillam)