---
title: "മേപ്പയൂര്‍ ജനകീയ മുക്ക് കെ.പി ഇബ്രാഹിം അന്തരിച്ചു"
english_title: "KP Ibrahim, a popular figure from Meppayur, passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353034/kp-ibrahim-a-popular-figure-from-meppayur-passes-away"
published_at: "2026-04-12T21:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dbc8214d9ad_subith.JPG"
keywords: []
---

# മേപ്പയൂര്‍ ജനകീയ മുക്ക് കെ.പി ഇബ്രാഹിം അന്തരിച്ചു

> **Lead Summary:** **മേപ്പയൂര്‍:** ജനകീയ മുക്കിലെ മുസ്‌ലിം ലീഗ് നേതാവ് കെ.പി ഇബ്രാഹിം അന്തരിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കൗണ്‍സില്‍ അംഗം, പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹി, പ്രവാസി ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ജനകീയ മുക്ക് ഖത്തര്‍ മഹല്ല് കമ്മറ്റി സ്ഥാപക നേതാവ്, ജനകീയ മുക്ക് മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

## Article Content

**മേപ്പയൂര്‍:** ജനകീയ മുക്കിലെ മുസ്‌ലിം ലീഗ് നേതാവ് കെ.പി ഇബ്രാഹിം അന്തരിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കൗണ്‍സില്‍ അംഗം, പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹി, പ്രവാസി ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ജനകീയ മുക്ക് ഖത്തര്‍ മഹല്ല് കമ്മറ്റി സ്ഥാപക നേതാവ്, ജനകീയ മുക്ക് മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ നഫീസ. മക്കള്‍ മുഹമ്മത് (ഖത്തര്‍), മുനീര്‍ (ഖത്തര്‍), മുനവ്വര്‍ (ഖത്തര്‍), മുഹ്‌സിന, മുഫീദ. മരുമക്കള്‍ മജീദ്, റംഷാദ്, നഫ്ല, ബബുഷിറ, ഹഫ്‌സത്ത്. സഹോദരങ്ങള്‍ അമ്മത്, കുഞ്ഞബ്ദുള്ള, അബ്ദുറഹിമാന്‍, പാത്തു, കുഞ്ഞയിശ, ഫാത്തിമ, നഫീസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353034/kp-ibrahim-a-popular-figure-from-meppayur-passes-away)