---
title: "ഉള്ള്യേരി വെള്ളിയാറമ്പത്ത് അസ്സന്‍ അന്തരിച്ചു"
english_title: "Ullyeri Velliyarambath Assam passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353037/ullyeri-velliyarambath-assam-passes-away"
published_at: "2026-04-12T22:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dbce52844b5_subith.JPG"
keywords: []
---

# ഉള്ള്യേരി വെള്ളിയാറമ്പത്ത് അസ്സന്‍ അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി :** ഉള്ള്യേരിയിലെ വെള്ളിയാറമ്പത്ത് അസ്സന്‍ അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ മുഹമ്മത്, റഫീക്ക്, റഷീദ്, സുബൈദ, റംല, റസീന പരേതയായ സാറ.

## Article Content

**ഉള്ള്യേരി :** ഉള്ള്യേരിയിലെ വെള്ളിയാറമ്പത്ത് അസ്സന്‍ അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ മുഹമ്മത്, റഫീക്ക്, റഷീദ്, സുബൈദ, റംല, റസീന പരേതയായ സാറ.

മരുമക്കള്‍ കോയ (പറമ്പിന്റെ മുകള്‍), മജീദ് (കൊളക്കാട്), റസാക്ക് (കൊടശ്ശേരി), മുജീബ് (കക്കോടി), സലീന, റംഷിന, ഷംന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353037/ullyeri-velliyarambath-assam-passes-away)