---
title: " നടുവണ്ണൂര്‍ നമ്പൂടി കണ്ടി മീത്തല്‍ ഭാക്ഷായണി അന്തരിച്ചു"
english_title: "Meethal Bhakshyani, a poet from Naduvannur Namboodi, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353039/meethal-bhakshyani-a-poet-from-naduvannur-namboodi-passed-away"
published_at: "2026-04-12T22:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dbd21b289b3_fg.JPG"
keywords: []
---

#  നടുവണ്ണൂര്‍ നമ്പൂടി കണ്ടി മീത്തല്‍ ഭാക്ഷായണി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** ഉണ്ണ്യത്താഠ വീട്ടില്‍ താമസിക്കും നമ്പൂടി കണ്ടി മീത്തല്‍ ഭാക്ഷായണി അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍:** ഉണ്ണ്യത്താഠ വീട്ടില്‍ താമസിക്കും നമ്പൂടി കണ്ടി മീത്തല്‍ ഭാക്ഷായണി അന്തരിച്ചു.

പിതാവ് പരേതനായ ശങ്കരന്‍. മാതാവ് പരേതയായ കുട്ട്യാത. സഹോദരങ്ങള്‍ കുമാരന്‍, രാജന്‍, ദേവദാസ്, സത്യന്‍,

ഗണേശന്‍ (റിട്ട: ഫയര്‍ ഫോഴ്‌സ്), പരേതനായ നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353039/meethal-bhakshyani-a-poet-from-naduvannur-namboodi-passed-away)