---
title: "പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം ചെറുവാപൊയില്‍ സി.പി ഷാജി അന്തരിച്ചു"
english_title: "CP Shaji passed away near AUP School in Cheruvapoy, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353102/cp-shaji-passed-away-near-aup-school-in-cheruvapoy-perambra"
published_at: "2026-04-13T11:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc86dee2c09_yutu.JPG"
keywords: []
---

# പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം ചെറുവാപൊയില്‍ സി.പി ഷാജി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം ചെറുവാപൊയില്‍ സി.പി ഷാജി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ സി.പി ചാത്തുക്കുട്ടി നായര്‍ (മുന്‍പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്). മാതാവ് ജാനകി അമ്മ. ഭാര്യ ധന്യ (മേപ്പയില്‍ വടകര).

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം ചെറുവാപൊയില്‍ സി.പി ഷാജി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ സി.പി ചാത്തുക്കുട്ടി നായര്‍ (മുന്‍പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്). മാതാവ് ജാനകി അമ്മ. ഭാര്യ ധന്യ (മേപ്പയില്‍ വടകര).

മക്കള്‍ നിരഞ്ജന (അധ്യാപിക സൈലം ഇന്‍സ്റ്റിറ്റ്യൂട്ട്), ഹരിവര്‍ദ്ധന്‍, ഗിരിവര്‍ദ്ധന്‍ (വിദ്യാര്‍ത്ഥികള്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍). സഹോദരി : റീന (മുന്‍ പ്രധാന അധ്യാപിക എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂള്‍). സഹോദരി ഭര്‍ത്താവ് പി.വി ശശിധരന്‍ എരവട്ടൂര്‍ (മുന്‍ പ്രധാനധ്യാപകന്‍ എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353102/cp-shaji-passed-away-near-aup-school-in-cheruvapoy-perambra)