---
title: "കാവുന്തറ പുതിയേടത്ത് കുനി മണ്ണാറത്ത് ചാലില്‍ രാജന്‍ അന്തരിച്ചു"
english_title: "Rajan passed away at Kuni Mannarath Chalil in Kavunthara Puthiyedath."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353131/rajan-passed-away-at-kuni-mannarath-chalil-in-kavunthara-puthiyedath"
published_at: "2026-04-13T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc9d853d771_fg.JPG"
keywords: []
---

# കാവുന്തറ പുതിയേടത്ത് കുനി മണ്ണാറത്ത് ചാലില്‍ രാജന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** കാവുന്തറയിലെ പുതിയേടത്ത് കുനി മണ്ണാറത്ത് ചാലില്‍ (വാളൂര്‍ നടുക്കണ്ടിപ്പാറ കുന്നുമ്മല്‍) രാജന്‍ അന്തരിച്ചു. പിതാവ് പരേതനായ നാരായണന്‍ നമ്പ്യാര്‍. മാതാവ് പരേതയായ ചിരുതേയി അമ്മ.

## Article Content

**നടുവണ്ണൂര്‍:** കാവുന്തറയിലെ പുതിയേടത്ത് കുനി മണ്ണാറത്ത് ചാലില്‍ (വാളൂര്‍ നടുക്കണ്ടിപ്പാറ കുന്നുമ്മല്‍) രാജന്‍ അന്തരിച്ചു. പിതാവ് പരേതനായ നാരായണന്‍ നമ്പ്യാര്‍. മാതാവ് പരേതയായ ചിരുതേയി അമ്മ.

ഭാര്യ ശ്രീജ. മക്കള്‍ അഭിരാമി, ആര്യശ്രി . മരുമക്കള്‍ സരുണ്‍ (കുണ്ടയി), ശ്രീലേഷ് (നന്മണ്ട). സഹോദരങ്ങള്‍ വത്സല , മനോജ്, ലീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353131/rajan-passed-away-at-kuni-mannarath-chalil-in-kavunthara-puthiyedath)