---
title: "മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി"
english_title: "Thira festival begins at Marutheri Kashi Palazhi Matham temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353233/thira-festival-begins-at-marutheri-kashi-palazhi-matham-temple"
published_at: "2026-04-13T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dd2089e90b6_moli.JPG"
keywords: []
---

# മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

> **Lead Summary:** **പേരാമ്പ്ര: **മരുതേരി കാശി പാലാഴിമഠം ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി. ഏപ്രില്‍ 18 ശനിയാഴ്ച കാവുണര്‍ത്തല്‍, ഗണപതിഹോമവും, ആയുധപൂജ, ദീപാരാധന, ഭൂമിദേവിയുടെ വെള്ളാട്ട്, വിവിധ കലാപരിപാടികളും,

## Article Content

**പേരാമ്പ്ര: **മരുതേരി കാശി പാലാഴിമഠം ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി. ഏപ്രില്‍ 18 ശനിയാഴ്ച കാവുണര്‍ത്തല്‍, ഗണപതിഹോമവും, ആയുധപൂജ, ദീപാരാധന, ഭൂമിദേവിയുടെ വെള്ളാട്ട്, വിവിധ കലാപരിപാടികളും,

19ന് ഗണപതിഹോമം, വൈകിട്ട് 5.30ന് ഇളനീക്കുല വരവ്, വൈകിട്ട് ഏഴിന് താലപ്പൊലി, തുടര്‍ന്ന് ഭഗവതി തിറ, ഗുളികന്റെ വെള്ളാട്ടം, കുട്ടിച്ചാത്തന്‍ തിറ, ഘണ്ഡാകര്‍ണന്‍ തിറ, ഗുളികന്‍ തിറ, കാളിത്തിറ, ഗുരിതി എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353233/thira-festival-begins-at-marutheri-kashi-palazhi-matham-temple)