---
title: " കാവുന്തറ എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു"
english_title: "Kavunthara Elangamal Kaniyandi Meethal Kalyani passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353429/kavunthara-elangamal-kaniyandi-meethal-kalyani-passed-away"
published_at: "2026-04-15T09:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df103f6c512_fg.JPG"
keywords: []
---

#  കാവുന്തറ എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു

> **Lead Summary:** **കാവുന്തറ: **എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ രാജന്‍, ശശി, സത്യന്‍ (ഖത്തര്‍), ശാരദ, മിനി പൊന്‍പറ, ഷൈന.

## Article Content

**കാവുന്തറ: **എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ രാജന്‍, ശശി, സത്യന്‍ (ഖത്തര്‍), ശാരദ, മിനി പൊന്‍പറ, ഷൈന.

മരുമക്കള്‍ നാരായണന്‍ (നരക്കോട്), രവീന്ദ്രന്‍ (പേരാമ്പ്ര), പവിത്രന്‍ (വാല്യക്കോട്), രാധ, ഷീബ, ദീജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353429/kavunthara-elangamal-kaniyandi-meethal-kalyani-passed-away)