---
title: "വയോധികയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Elderly woman found dead after being hit by train"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353656/elderly-woman-found-dead-after-being-hit-by-train"
published_at: "2026-04-16T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0b555bd8ec_subith.JPG"
keywords: []
---

# വയോധികയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പേരാമ്പ്ര: **കൊയിലാണ്ടി കോരപ്പുഴയില്‍ വയോധികയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. . കോരപ്പുഴ സ്വദേശി പടിഞ്ഞാറെ തെക്കടത്താന്‍ വീട്ടില്‍ സുമിത്രയാണ് മരിച്ചത്.

## Article Content

**പേരാമ്പ്ര: **കൊയിലാണ്ടി കോരപ്പുഴയില്‍ വയോധികയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. . കോരപ്പുഴ സ്വദേശി പടിഞ്ഞാറെ തെക്കടത്താന്‍ വീട്ടില്‍ സുമിത്രയാണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെ കോരപ്പുഴ സ്‌കൂളിന് സമീപത്തെ ട്രാക്കിലാണ് അപകടം. ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിക്കുക്കയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പോലിസ് സ്ഥലത്തെത്തി നപടികള്‍ക്ക്‌ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353656/elderly-woman-found-dead-after-being-hit-by-train)