---
title: "ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു ആഘോഷം നടത്തി"
english_title: "Vishu celebrations held at Karingattikottama Bhagavathy Temple, Ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353860/vishu-celebrations-held-at-karingattikottama-bhagavathy-temple-ulliyeri"
published_at: "2026-04-17T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e204f2999ed_cheruvannur.JPG"
keywords: []
---

# ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു ആഘോഷം നടത്തി

> **Lead Summary:** **ഉള്ളിയേരി:** ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ വിഷു കണി ദര്‍ശനം നടന്നു. കണി ദര്‍ശനം പുലര്‍ച്ചെ 4 മണി മുതല്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ എത്തിയ മുഴുവനും ഭക്ത ജനങ്ങള്‍ക്കും വിഷുകൈനീട്ടവും നല്‍കി. വിഷുവിന്റെ ഭാഗമായി വിശേഷാല്‍ പൂജയും, സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട് എന്നിവയും നടത്തി.

## Article Content

**ഉള്ളിയേരി:** ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ വിഷു കണി ദര്‍ശനം നടന്നു. കണി ദര്‍ശനം പുലര്‍ച്ചെ 4 മണി മുതല്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ എത്തിയ മുഴുവനും ഭക്ത ജനങ്ങള്‍ക്കും വിഷുകൈനീട്ടവും നല്‍കി. വിഷുവിന്റെ ഭാഗമായി വിശേഷാല്‍ പൂജയും, സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട് എന്നിവയും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353860/vishu-celebrations-held-at-karingattikottama-bhagavathy-temple-ulliyeri)