---
title: "നൊച്ചാട് ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് അന്തരിച്ചു"
english_title: "Nochad Chathot Thaza Cheruvatta Girish passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353903/nochad-chathot-thaza-cheruvatta-girish-passed-away"
published_at: "2026-04-17T19:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e23a6d52845_huyt.JPG"
keywords: []
---

# നൊച്ചാട് ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് അന്തരിച്ചു. സംസ്‌ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മാതാവ് ജാനകി അമ്മ.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് അന്തരിച്ചു. സംസ്‌ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മാതാവ് ജാനകി അമ്മ.

ഭാര്യ സനില ചെറുവറ്റ (സിപിഐഎം ചാത്തോത്ത് താഴ വെസ്റ്റ് ബ്രാഞ്ച് അംഗം, കെഎസ്‌കെടിയു നൊച്ചാട് സൗത്ത് മേഖലാ പ്രസിഡണ്ട്, ഏരിയാ കമ്മറ്റി അംഗം, മുന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം). മക്കള്‍ സാരംഗി, സനിസില. മരുമക്കള്‍ എ.വി. അഖില്‍ രാജ് (കാവില്‍), നിധിന്‍ രാജ് (നൊച്ചാട്). സഹോദരന്‍ സുരേഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353903/nochad-chathot-thaza-cheruvatta-girish-passed-away)