---
title: "വെള്ളിയൂര്‍ മാവത്ത് കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു."
english_title: "Abdullah Haji passed away in Velliyoor."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/353959/abdullah-haji-passed-away-in-velliyoor"
published_at: "2026-04-18T09:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e309cf8de98_fg.JPG"
keywords: []
---

# വെള്ളിയൂര്‍ മാവത്ത് കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു.

> **Lead Summary:** **വെള്ളിയൂര്‍ : **പഴയ കാല മത്സ്യവ്യാപാരിയായിരുന്ന വെള്ളിയൂര്‍ മാവത്ത് കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു. വെള്ളിയൂര്‍ മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, മദ്രസ്സ കമ്മറ്റി അംഗം , വെള്ളിയൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, എസ്.ടി.യു. കൊയിലാണ്ടി താലൂക്ക് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

**വെള്ളിയൂര്‍ : **പഴയ കാല മത്സ്യവ്യാപാരിയായിരുന്ന വെള്ളിയൂര്‍ മാവത്ത് കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു. വെള്ളിയൂര്‍ മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, മദ്രസ്സ കമ്മറ്റി അംഗം , വെള്ളിയൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, എസ്.ടി.യു. കൊയിലാണ്ടി താലൂക്ക് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഖബറടക്കം ഇന്ന് 11.30 ന് കുന്നരം വള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ മറിയം. മക്കള്‍ എം.കെ റഫീഖ് (ബഹറൈന്‍). എം.കെ ഇസ്മായില്‍ (മക്ക കെഎംസിസി ഭാരവാഹി), എം.കെ. ഫിറോസ് (ബഹറൈന്‍), എം.കെ. ജറീഷ് (ഖത്തര്‍). മരുമക്കള്‍

ഷമീന (കുരുടിമുക്ക്), ഷാഹിന (ചെമ്പ്ര), നൗഷിദ (കൂട്ടാലിട), റസ്ലി (കൊല്ലം).സഹോദരങ്ങള്‍ ആയിഷ, ഫാത്തിമ,കദിശ, മറിയം,നഫീസ, സൈനബ, സുബൈദ, പരേതനായ എം.കെ. കുഞ്ഞമ്മത് .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/353959/abdullah-haji-passed-away-in-velliyoor)