---
title: "തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ അന്തരിച്ചു"
english_title: "Janakiamma, Kakkaruthukandi, Thiruvode, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354328/janakiamma-kakkaruthukandi-thiruvode-passed-away"
published_at: "2026-04-20T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5b299affe4_gyt.JPG"
keywords: []
---

# തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വെറ്റിലകണ്ടി ചാത്തുക്കുട്ടി നായര്‍.

## Article Content

**നടുവണ്ണൂര്‍: **തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വെറ്റിലകണ്ടി ചാത്തുക്കുട്ടി നായര്‍.

മക്കള്‍ സരോജിനി, സുജാത, പരേതനായ ഉണ്ണി നായര്‍. മരുമക്കള്‍ കാര്‍ത്ത്യായനി അമ്മ (അഞ്ചാംപ്പീടിക), രാജന്‍ നായര്‍ (നിര്‍മ്മല്ലൂര്‍), പ്രഭാകരന്‍ നമ്പ്യാര്‍ (കന്നൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354328/janakiamma-kakkaruthukandi-thiruvode-passed-away)