---
title: " പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Gopalan Nambiar, Manathanath, Paleri, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354486/gopalan-nambiar-manathanath-paleri-passed-away"
published_at: "2026-04-20T23:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e66dc70c947_re.JPG"
keywords: []
---

#  പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **പാലേരി: **പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ നാണിയമ്മ (പാണക്കാടന്‍കണ്ടി). മക്കള്‍ സുധാകരന്‍, ശ്രീജ, അരവിന്ദാക്ഷന്‍. മരുമക്കള്‍ സുധര്‍മ്മ (കാവുന്തറ), ചന്ദ്രന്‍ (നടുക്കണ്ടി), പരേതയായ ലിഷ (ചെറുവണ്ണൂര്‍).

## Article Content

**പാലേരി: **പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ നാണിയമ്മ (പാണക്കാടന്‍കണ്ടി). മക്കള്‍ സുധാകരന്‍, ശ്രീജ, അരവിന്ദാക്ഷന്‍. മരുമക്കള്‍ സുധര്‍മ്മ (കാവുന്തറ), ചന്ദ്രന്‍ (നടുക്കണ്ടി), പരേതയായ ലിഷ (ചെറുവണ്ണൂര്‍).

സഹോദരങ്ങള്‍ അച്യുതന്‍ നമ്പ്യാര്‍, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍, പ്രേമന്‍ നമ്പ്യാര്‍, നാണി അമ്മ, രാധ അമ്മ, കാര്‍ത്ത്യായനി അമ്മ, പരേതയായ ബാവ അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354486/gopalan-nambiar-manathanath-paleri-passed-away)