---
title: " കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു"
english_title: "Kallod VC Kunjayankutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354609/kallod-vc-kunjayankutty-passed-away"
published_at: "2026-04-21T14:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7406c1fbae_hgt.JPG"
keywords: []
---

#  കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു. ഭാര്യ സൈനബ (കുരുടിയത്ത്). മക്കള്‍ നസീമ, റമീസ് (കേരള പൊലീസ്), ജസീല, ഷമില്‍ (ന്യൂ ഗള്‍ഫ് ബസാര്‍ മേപ്പയൂര്‍).

## Article Content

**പേരാമ്പ്ര :** കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു. ഭാര്യ സൈനബ (കുരുടിയത്ത്). മക്കള്‍ നസീമ, റമീസ് (കേരള പൊലീസ്), ജസീല, ഷമില്‍ (ന്യൂ ഗള്‍ഫ് ബസാര്‍ മേപ്പയൂര്‍).

മരുമക്കള്‍ മുസ്തഫ (മേപ്പയൂര്‍), റഷീദ് (മുളിയങ്ങല്‍), അസ്മ (പുറവൂര്‍), ഷര്‍ഫില (അരിക്കുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354609/kallod-vc-kunjayankutty-passed-away)