---
title: "അഴകോടെ കാക്കാം അകലാപ്പുഴ ക്യാമ്പയിനുമായി കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതി"
english_title: "Keezhariyoor Thumpa Environment Committee with Azhakode Kakkam Akalappuzha campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35461/keezhariyoor-thumpa-environment-committee-with-azhakode-kakkam-akalappuzha-campaign"
published_at: "2022-04-02T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248654b033ac_WATER MERK  NEW.JPG"
keywords: []
---

# അഴകോടെ കാക്കാം അകലാപ്പുഴ ക്യാമ്പയിനുമായി കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതി

> **Lead Summary:** ** കീഴരിയൂര്‍**: കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടന്ന 'അഴകോടെ കാക്കാം അകലാപ്പുഴ ' ക്യാമ്പയിന്റ ഉദ്ഘാടനം വനമിത്ര പുരസ്‌ക്കാര ജേതാവ് സി.രാഘവന്‍ നിര്‍വ്വഹിച്ചു.

## Article Content

** കീഴരിയൂര്‍**: കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടന്ന 'അഴകോടെ കാക്കാം അകലാപ്പുഴ ' ക്യാമ്പയിന്റ ഉദ്ഘാടനം വനമിത്ര പുരസ്‌ക്കാര ജേതാവ് സി.രാഘവന്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ കുറ്റി ഒഴത്തില്‍ ഗോപാലന്‍ അധ്യക്ഷനായി. മാലത്ത് സുരേഷ്, സാബിറ നടുക്കണ്ടി, ഒ. ജയന്‍ ,കെ.ടി ചന്ദ്രന്‍, ദാസന്‍ എടക്കുളം കണ്ടി, ഷെഫീഖ്, യു. ശ്രീനീ വാസന്‍, എന്‍.കെ.സായ് പ്രകാശ് എന്നിവര്‍ സംസാരിച്ചു.

ബേബി കമ്പനി, കെ.എം സുരേഷ് ബാബു, രാജന്‍ നടുവത്തൂര്‍, സംഗീത, പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി. നാട്ടുകാരും, തുമ്പ പരിസ്ഥിതി സമിതി പ്രവര്‍ത്തകരും, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കാളികളായ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35461/keezhariyoor-thumpa-environment-committee-with-azhakode-kakkam-akalappuzha-campaign)