---
title: "ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പൂന്തോപ്പില്‍ അന്നമ്മ അന്തരിച്ചു"
english_title: "Annamma passed away at Poonthopil in Annakuttanchal, Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354688/annamma-passed-away-at-poonthopil-in-annakuttanchal-chakkittapara"
published_at: "2026-04-22T00:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7ccf6179d6_hyt.JPG"
keywords: []
---

# ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പൂന്തോപ്പില്‍ അന്നമ്മ അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **അണ്ണക്കുട്ടന്‍ചാലിലെ പരേതനായ പൂന്തോപ്പില്‍ ജോസഫിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു. പ്ലാത്തറ കുടുംബാഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ: **അണ്ണക്കുട്ടന്‍ചാലിലെ പരേതനായ പൂന്തോപ്പില്‍ ജോസഫിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു. പ്ലാത്തറ കുടുംബാഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍ സെബാസ്റ്റ്യന്‍ (ബിസിനസ് ചക്കിട്ടപ്പാറ), ഐസക്, ബാബു (ബിസിനസ് ചക്കിട്ടപ്പാറ), ലൗലി, ഷിബു (ശാലോം). മരുമക്കള്‍ സന്തോഷ് മലയാറ്റൂര്‍ (ചെമ്പനോട), ജെസീന്ത (എറണാകുളം). സഹോദരങ്ങള്‍ തങ്കമ്മ (കൊഴലിപ്പറമ്പില്‍), ലൂസി (കണ്ണംകരയില്‍), പരേതരായ റോസമ്മ (കുടിപ്പാറ), ആന്റണി (പ്ലാത്തറ), മറിയക്കുട്ടി (കാഞ്ഞിരത്തിങ്കള്‍), ഏലിക്കുട്ടി (പ്ലാത്തറ), കുട്ടിയമ്മ (കോവിക്കല്‍കുന്നേല്‍), കുര്യന്‍ (പ്ലാത്തറ), തോമസ് (പ്ലാത്തറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354688/annamma-passed-away-at-poonthopil-in-annakuttanchal-chakkittapara)