---
title: "ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്"
english_title: "Notice to remove advertisement boards within Changaroth Panchayat limits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354925/notice-to-remove-advertisement-boards-within-changaroth-panchayat-limits"
published_at: "2026-04-23T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9a7d1e7cb7_ari.JPG"
keywords: []
---

# ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

> **Lead Summary:** **ചങ്ങരോത്ത് :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥാപനങ്ങളുടെ പരിധിയിലും റോഡ് അതിര്‍ത്തിക്കുള്ളിലും നടപ്പാതകളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ മതസംഘടനകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യണമെന്ന് അറിയിപ്പ്. 25/04/2026 നകം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

## Article Content

**ചങ്ങരോത്ത് :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥാപനങ്ങളുടെ പരിധിയിലും റോഡ് അതിര്‍ത്തിക്കുള്ളിലും നടപ്പാതകളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ മതസംഘടനകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യണമെന്ന് അറിയിപ്പ്. 25/04/2026 നകം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354925/notice-to-remove-advertisement-boards-within-changaroth-panchayat-limits)