---
title: "കീഴ്പ്പയ്യൂര്‍ കുന്നങ്ങാത്ത് മൊയ്തീന്‍ അന്തരിച്ചു"
english_title: "Keezhapayyur Kunnangath Moideen passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354957/keezhapayyur-kunnangath-moideen-passed-away"
published_at: "2026-04-23T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9b6bf5193f_gtre.JPG"
keywords: []
---

# കീഴ്പ്പയ്യൂര്‍ കുന്നങ്ങാത്ത് മൊയ്തീന്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയൂര്‍: **മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറും, മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവും, മേപ്പയൂര്‍ നിയോജക മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും, മേപ്പയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും, ജനറല്‍ സെക്രട്ടറിയും, സ്വതന്ത്ര കര്‍ഷക സംഘം മുന്‍ സംസ്ഥാന സമിതി അംഗവും, ജില്ലാ വൈസ് പ്രസിഡന്റും, കീഴ്പയൂര്‍ മഹല്ല് കമ്മിറ്റി അംഗവും, പഴയ കാല ചന്ദ്രിക ലേഖകനുമായിരുന്ന കുന്നങ്ങാത്ത് മൊയ്തീന്‍ അന്തരിച്ചു.

## Article Content

**മേപ്പയൂര്‍: **മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറും, മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവും, മേപ്പയൂര്‍ നിയോജക മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും, മേപ്പയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും, ജനറല്‍ സെക്രട്ടറിയും, സ്വതന്ത്ര കര്‍ഷക സംഘം മുന്‍ സംസ്ഥാന സമിതി അംഗവും, ജില്ലാ വൈസ് പ്രസിഡന്റും, കീഴ്പയൂര്‍ മഹല്ല് കമ്മിറ്റി അംഗവും, പഴയ കാല ചന്ദ്രിക ലേഖകനുമായിരുന്ന കുന്നങ്ങാത്ത് മൊയ്തീന്‍ അന്തരിച്ചു.

ഭാര്യ റാബിയ കുറ്റിയോത്ത് (പള്ളിക്കര). മക്കള്‍ സുബൈര്‍ (ദുബായ്), അന്‍വര്‍ (റഹ്‌മാനിയ കടമേരി), അന്‍സാര്‍ (ഖത്തര്‍). മരുമക്കള്‍സമീറ (പാലേരി), റാബിയ (ഡെപ്യൂട്ടി തഹസീല്‍ദാര്‍ കൊയിലാണ്ടി), ഹബീബ കണിയാണ്ടി (കീഴ്പ്പയൂര്‍). സഹോദരങ്ങള്‍ ഹസ്സന്‍ ഹാജി, അമ്മദ് ഹാജി, പാത്തു, കുഞ്ഞാമി, മറിയം, നഫീസ, പരേതയായ കുഞ്ഞായിശ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354957/keezhapayyur-kunnangath-moideen-passed-away)