---
title: "വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍"
english_title: "Elderly man found hanging at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355044/elderly-man-found-hanging-at-perambra"
published_at: "2026-04-23T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9fa2b41468_sui.jpg"
keywords: []
---

# വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** **പേരാമ്പ്ര: **വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നൊച്ചാട് പുത്തന്‍പുരക്കല്‍ കണ്ണനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ഇയാളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയായിരുന്നു.

## Article Content

**പേരാമ്പ്ര: **വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നൊച്ചാട് പുത്തന്‍പുരക്കല്‍ കണ്ണനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ഇയാളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയായിരുന്നു.

ഇന്നലെ രാത്രിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മൃതദേഹം കണ്ടത്.  മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭാര്യ ദേവി. മക്കള്‍ ലിനീഷ്, ലീന. മരുമകള്‍ ആഷിക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355044/elderly-man-found-hanging-at-perambra)