---
title: "ചേനോളി തച്ചറോത്ത് വിജയന്‍ (കുഞ്ഞി കേളപ്പന്‍) അന്തരിച്ചു"
english_title: "Chenoli Thatcharoth Vijayan (Kunji Kelappan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355273/chenoli-thatcharoth-vijayan-kunji-kelappan-passed-away"
published_at: "2026-04-25T07:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec1cc0aeacb_kuuuuuuuuuuu.JPG"
keywords: []
---

# ചേനോളി തച്ചറോത്ത് വിജയന്‍ (കുഞ്ഞി കേളപ്പന്‍) അന്തരിച്ചു

> **Lead Summary:** **ചേനോളി :** തച്ചറോത്ത് വിജയന്‍ (കുഞ്ഞി കേളപ്പന്‍, 65) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശോഭന. മക്കള്‍ ജസ്ന, രഹ്ന.

## Article Content

**ചേനോളി :** തച്ചറോത്ത് വിജയന്‍ (കുഞ്ഞി കേളപ്പന്‍, 65) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശോഭന. മക്കള്‍ ജസ്ന, രഹ്ന.

മരുമക്കള്‍ ധനൂപ് (മരുതേരി), ബിജിലേഷ് (ചേനോളി). സഹോദരങ്ങള്‍ സുനീതി (മുളിയങ്ങല്‍), ഷീജ (പുളിയഞ്ചേരി), ബാലകൃഷ്ണന്‍ (ചേനോളി), ഷൈനി (എരവട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355273/chenoli-thatcharoth-vijayan-kunji-kelappan-passed-away)