---
title: "പൈതോത്ത് റോഡ് മൊയോത്ത് ചാലില്‍ വടക്കയില്‍ മീത്തല്‍ ഷൈജു അന്തരിച്ചു"
english_title: "Shyju passed away in the VADAKKAYIL Meethal of Paithoth Road, Moyoth Chalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355548/shyju-passed-away-in-the-vadakkayil-meethal-of-paithoth-road-moyoth-chalil"
published_at: "2026-04-26T14:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eddba8113a4_hhhhhhhhhhhhh.JPG"
keywords: []
---

# പൈതോത്ത് റോഡ് മൊയോത്ത് ചാലില്‍ വടക്കയില്‍ മീത്തല്‍ ഷൈജു അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **പുതിയാപ്പ ഫിഷറീസ് ഹൈസ്‌കൂള്‍ ക്ലര്‍ക്ക് പേരാമ്പ്ര പൈതോത്ത് റോഡ് മൊയോത്ത് ചാലില്‍ വടക്കയില്‍ മീത്തല്‍ ഷൈജു അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര : **പുതിയാപ്പ ഫിഷറീസ് ഹൈസ്‌കൂള്‍ ക്ലര്‍ക്ക് പേരാമ്പ്ര പൈതോത്ത് റോഡ് മൊയോത്ത് ചാലില്‍ വടക്കയില്‍ മീത്തല്‍ ഷൈജു അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കണ്ടിയില്‍ കുഞ്ഞപ്പ നമ്പ്യാര്‍. മാതാവ് പത്മാവതി അമ്മ (വടക്കയില്‍ മീത്തല്‍). ഭാര്യ അംബിക (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). മകന്‍ ശ്രീഹരി. സഹോദരി ഷൈമ (പറമ്പില്‍ ബസാര്‍ കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355548/shyju-passed-away-in-the-vadakkayil-meethal-of-paithoth-road-moyoth-chalil)