---
title: "പൂനത്ത് വെങ്കല്ലില്‍ പാത്തുമ്മോട്ടി അന്തരിച്ചു"
english_title: "Poonath Venkalil Pathummotty passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355729/poonath-venkalil-pathummotty-passed-away"
published_at: "2026-04-27T12:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef1a80f2bf0_pathu.JPG"
keywords: []
---

# പൂനത്ത് വെങ്കല്ലില്‍ പാത്തുമ്മോട്ടി അന്തരിച്ചു

> **Lead Summary:** **പൂനത്ത് : ** വെങ്കല്ലില്‍ പാത്തുമ്മോട്ടിഅന്തരിച്ചു. പിതാവ് പരേതനായ കരിമ്പന്‍ കണ്ടി അസ്സന്‍കുട്ടി. മാതാവ് കുഞ്ഞാമിന.

## Article Content

**പൂനത്ത് : ** വെങ്കല്ലില്‍ പാത്തുമ്മോട്ടിഅന്തരിച്ചു. പിതാവ് പരേതനായ കരിമ്പന്‍ കണ്ടി അസ്സന്‍കുട്ടി. മാതാവ് കുഞ്ഞാമിന.

ഭര്‍ത്താവ് പരേതനായ ബീരാന്‍ ഹാജി. മക്കള്‍ അഷ്‌റഫ് (തൊങ്ങാട്ട്), നസ്‌ന (ചേളന്നൂര്‍). മരുമക്കള്‍ ഷഫീഖ് (ചേളന്നൂര്‍), ഷരീഫ (പൂനത്ത്).

സഹോദരിമാര്‍ കദീജ (മടവൂര്‍) ,ആയിഷ (കാവുന്തറ), റഹ്‌മത്ത് (അണേലക്കടവ്) , മറിയം വെങ്കല്ലില്‍, സൈനബ (ചേളന്നൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355729/poonath-venkalil-pathummotty-passed-away)