---
title: "തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു"
english_title: "M. Shamsuddin received the Thakazhi Memorial Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355962/m-shamsuddin-received-the-thakazhi-memorial-award"
published_at: "2026-04-28T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0745a2c1e4_232.JPG"
keywords: []
---

# തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

> **Lead Summary:** **പേരാമ്പ്ര:** മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി വരുന്ന തകഴി സ്മാരക പുരസ്‌ക്കാരം ഈ വര്‍ഷം പാലേരി സ്വദേശിയായ എം. ഷംസുദ്ദീന് ലഭിച്ചു.

## Article Content

**പേരാമ്പ്ര:** മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി വരുന്ന തകഴി സ്മാരക പുരസ്‌ക്കാരം ഈ വര്‍ഷം പാലേരി സ്വദേശിയായ എം. ഷംസുദ്ദീന് ലഭിച്ചു.

മലയാള ഭാഷാപോഷണത്തിനും സാംസ്‌ക്കാരിക രംഗത്തും സഹായം നല്‍കിവരുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകന് ഫൗണ്ടേഷന്‍ നല്‍കിവരുന്ന തകഴി ''സേവന ശ്രീ'' പുരസ്‌ക്കാരത്തിനാണ് ഇദ്ദേഹം അര്‍ഹനായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355962/m-shamsuddin-received-the-thakazhi-memorial-award)