---
title: "മുതുകാട് കോട്ടക്കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു"
english_title: "Muthukad Kottakunnummal Gopalan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356048/muthukad-kottakunnummal-gopalan-passed-away"
published_at: "2026-04-28T22:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0ed70b89a0_1subitha.JPG"
keywords: []
---

# മുതുകാട് കോട്ടക്കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു

> **Lead Summary:** **മുതുകാട് :** കോട്ടക്കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു. ഭാര്യ സത്യഭാമ. മക്കള്‍ ശിവപ്രസാദ് (പേരാമ്പ്ര എസ്റ്റേറ്റ് എച്ച്എംഎസ് യൂണിറ്റ് അംഗം, ആര്‍ജെഡി മുതുകാട് ഏരിയാ കമ്മറ്റി അംഗം), സൗമ്യ. മരുമകന്‍ ദിബാഷ്.

## Article Content

**മുതുകാട് :** കോട്ടക്കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു. ഭാര്യ സത്യഭാമ. മക്കള്‍ ശിവപ്രസാദ് (പേരാമ്പ്ര എസ്റ്റേറ്റ് എച്ച്എംഎസ് യൂണിറ്റ് അംഗം, ആര്‍ജെഡി മുതുകാട് ഏരിയാ കമ്മറ്റി അംഗം), സൗമ്യ. മരുമകന്‍ ദിബാഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356048/muthukad-kottakunnummal-gopalan-passed-away)