---
title: "കെ.പി. കുഞ്ഞിമാധവിക്ക് യാത്രയയപ്പ് നല്‍കി "
english_title: "KP bids farewell to Kunji Madhavi at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356112/kp-bids-farewell-to-kunji-madhavi-at-perambra"
published_at: "2026-04-29T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f19c9d54d45_mini.JPG"
keywords: []
---

# കെ.പി. കുഞ്ഞിമാധവിക്ക് യാത്രയയപ്പ് നല്‍കി 

> **Lead Summary:** പേരാമ്പ്ര : 17 വര്‍ഷത്തെ സേവനത്തിന് ശേഷം മാവിലകണ്ടി അങ്കണവാടിലെ ഹെല്‍പര്‍ തസ്തികയില്‍ നിന്ന് വിരമിക്കുന്ന കെ.പി. കുഞ്ഞിമാധവിക്ക് അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. നടന്‍ മുഹമ്മദ് പേരാമ്പ്ര യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര : 17 വര്‍ഷത്തെ സേവനത്തിന് ശേഷം മാവിലകണ്ടി അങ്കണവാടിലെ ഹെല്‍പര്‍ തസ്തികയില്‍ നിന്ന് വിരമിക്കുന്ന കെ.പി. കുഞ്ഞിമാധവിക്ക് അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. നടന്‍ മുഹമ്മദ് പേരാമ്പ്ര യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗം ടി.പി. നാസര്‍, ശോഭന വൈശാഖ്, എം.കെ. അമ്മത്, എം.കെ. ഫൈസല്‍, കെ. മൂസ, റസാഖ്, ടി.പി. ഷാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശാന്ത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356112/kp-bids-farewell-to-kunji-madhavi-at-perambra)