---
title: "നടുവണ്ണൂര്‍ എലങ്കമല്‍ കളത്തിക്കണ്ടി ആയിഷ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Ayisha Hajjumma, Kalathikandi, Elangamal, Naduvannur, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356300/ayisha-hajjumma-kalathikandi-elangamal-naduvannur-passed-away"
published_at: "2026-04-30T10:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2df5fab4cc_gtyr.JPG"
keywords: []
---

# നടുവണ്ണൂര്‍ എലങ്കമല്‍ കളത്തിക്കണ്ടി ആയിഷ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **എലങ്കമല്‍ പരേതനായ കളത്തിക്കണ്ടി മായന്‍ ഹാജിയുടെ ഭാര്യയും മുന്‍ മഹല്ല് പ്രസിഡന്റ് ഇ.പി ആലികുട്ടി ഹാജിയുടെ സഹോദരിയുമായ ആയിഷ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍: **എലങ്കമല്‍ പരേതനായ കളത്തിക്കണ്ടി മായന്‍ ഹാജിയുടെ ഭാര്യയും മുന്‍ മഹല്ല് പ്രസിഡന്റ് ഇ.പി ആലികുട്ടി ഹാജിയുടെ സഹോദരിയുമായ ആയിഷ ഹജ്ജുമ്മ അന്തരിച്ചു.

മക്കള്‍ കുഞ്ഞായി ഹാജി, ഫാത്തിമ, പരേതനായ അമ്മത് കുട്ടി. മരുമക്കള്‍ പള്ളിക്കാമ്പത് ആമിന, പള്ളിക്കാമ്പത് ആലി (റോസ് വില്ല കുരുടി മുക്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356300/ayisha-hajjumma-kalathikandi-elangamal-naduvannur-passed-away)