---
title: "പ്രതിഷ്ഠാദിനാഘോഷവും ഗുരുതി തര്‍പ്പണവും മെയ് 30 ന്"
english_title: "The consecration day celebration and Guruthi Tharpanam will be held on May 30th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356325/the-consecration-day-celebration-and-guruthi-tharpanam-will-be-held-on-may-30th"
published_at: "2026-04-30T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2ec6aa1ea8_deww.JPG"
keywords: []
---

# പ്രതിഷ്ഠാദിനാഘോഷവും ഗുരുതി തര്‍പ്പണവും മെയ് 30 ന്

> **Lead Summary:** **മുയിപ്പോത്ത് :** ശ്രീശാലാ ശങ്കരനാരായണ ക്ഷേത്രം മുയിപ്പോത്ത് ഭദ്രകാളി പ്രതിഷ്ഠാദിനാഘോഷവും ഗുരുതി തര്‍പ്പണവും 2026 മെയ് 30 ന് നടത്തുന്നു. ബ്രഹ്‌മശ്രീ പാതിരി ശേരി ഇല്ലത്ത് മിഥുന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്ത്വത്തിലാണ് പരിപാടി നടത്തുക. പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാലില്‍ നിന്നും ആദ്യ വഴിപാട് തുക സ്വീകരിച്ചു.

## Article Content

**മുയിപ്പോത്ത് :** ശ്രീശാലാ ശങ്കരനാരായണ ക്ഷേത്രം മുയിപ്പോത്ത് ഭദ്രകാളി പ്രതിഷ്ഠാദിനാഘോഷവും ഗുരുതി തര്‍പ്പണവും 2026 മെയ് 30 ന് നടത്തുന്നു. ബ്രഹ്‌മശ്രീ പാതിരി ശേരി ഇല്ലത്ത് മിഥുന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്ത്വത്തിലാണ് പരിപാടി നടത്തുക. പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാലില്‍ നിന്നും ആദ്യ വഴിപാട് തുക സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356325/the-consecration-day-celebration-and-guruthi-tharpanam-will-be-held-on-may-30th)