---
title: "മുതുവണ്ണാച്ച പൂക്കോട്ട് ചാലില്‍ ടി.പി.കെ ശോഭന അന്തരിച്ചു"
english_title: "TPK Shobhana passes away in Muthuvannacha Pookot Chal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356364/tpk-shobhana-passes-away-in-muthuvannacha-pookot-chal"
published_at: "2026-04-30T13:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3094ac9af6_weeeeeeeeee.JPG"
keywords: []
---

# മുതുവണ്ണാച്ച പൂക്കോട്ട് ചാലില്‍ ടി.പി.കെ ശോഭന അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട്: **മുതുവണ്ണാച്ച പൂക്കോട്ട് ചാലില്‍ ടി.പി.കെ ശോഭന അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പൂക്കോട്ട് ചാലില്‍ ചന്ദ്രന്‍. മക്കള്‍ ഷോജി ലാല്‍, അജയ് ചന്ദ്രന്‍.

## Article Content

**കടിയങ്ങാട്: **മുതുവണ്ണാച്ച പൂക്കോട്ട് ചാലില്‍ ടി.പി.കെ ശോഭന അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പൂക്കോട്ട് ചാലില്‍ ചന്ദ്രന്‍. മക്കള്‍ ഷോജി ലാല്‍, അജയ് ചന്ദ്രന്‍.

സഹോദരങ്ങള്‍ ശാന്ത (വാല്യക്കോട്), രവീന്ദ്രന്‍ (ചിലമ്പ് വളവ്), പ്രകാശന്‍ (മുതുവണ്ണാച്ച), പ്രദീവന്‍ (ആക്കൂപറമ്പ്), പരേതരായ ടി.പി.കെ വേലായുധന്‍, നാരായണി മുതുകാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356364/tpk-shobhana-passes-away-in-muthuvannacha-pookot-chal)