---
title: "കല്പത്തൂര്‍ അഞ്ചാം പീടികയിലെ പാറേക്കണ്ടി യശോദ അന്തരിച്ചു"
english_title: "Parekkandi Yashoda of Kalpathur 5th grade passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356397/parekkandi-yashoda-of-kalpathur-5th-grade-passed-away"
published_at: "2026-04-30T14:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f31db44f3ab_yyyyyyyyyyyy.JPG"
keywords: []
---

# കല്പത്തൂര്‍ അഞ്ചാം പീടികയിലെ പാറേക്കണ്ടി യശോദ അന്തരിച്ചു

> **Lead Summary:** കല്പത്തൂര്‍ : അഞ്ചാം പീടികയിലെ പാറേക്കണ്ടി യശോദ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പാറേക്കണ്ടി ശങ്കരന്‍.

## Article Content

കല്പത്തൂര്‍ : അഞ്ചാം പീടികയിലെ പാറേക്കണ്ടി യശോദ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പാറേക്കണ്ടി ശങ്കരന്‍.

മക്കള്‍ ഹരിദാസന്‍ (റിട്ട ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍), മോഹന്‍ദാസ് (ബാബു, റേഷന്‍ ഷോപ്പ്, അഞ്ചാംപീടിക), മിനി വത്സരാജന്‍ (മാഹി). മരുമക്കള്‍ വിമല (തൊട്ടില്‍പാലം), ഷറീന (മമ്പറം), പി.ടി വത്സരാജന്‍ (റിട്ട സ്പിന്നിംഗ് മില്‍, മാഹി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356397/parekkandi-yashoda-of-kalpathur-5th-grade-passed-away)