---
title: "ചെറുവണ്ണൂരിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഞ്ചേരി മീത്തല്‍ ഇബ്രായി നിര്യാതനായി "
english_title: "Manjeri Mittal Ibrahi, an early Congress activist from Cheruvannur, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35644/manjeri-mittal-ibrahi-an-early-congress-activist-from-cheruvannur-has-passed-away"
published_at: "2022-04-03T22:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249cdf228834_WATER MERK  NEW.JPG"
keywords: []
---

# ചെറുവണ്ണൂരിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഞ്ചേരി മീത്തല്‍ ഇബ്രായി നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** ചെറുവണ്ണൂരിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഞ്ചേരി മീത്തല്‍ ഇബ്രായി നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ.

## Article Content

**പേരാമ്പ്ര:** ചെറുവണ്ണൂരിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഞ്ചേരി മീത്തല്‍ ഇബ്രായി നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ.

മക്കള്‍: മൊയ്തു, കദീശ, ബീവി, ആയിഷ, റസിയ, പരേതനായ അമ്മദ്. മരുമക്കള്‍: സലാം, മൂസക്കുട്ടി, മജീദ്, കദീശ, കദീശ, സുലൈഖ, പരേതനായ മജീദ്. സഹോദരി: പരേതയായ കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35644/manjeri-mittal-ibrahi-an-early-congress-activist-from-cheruvannur-has-passed-away)