---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു"
english_title: "Nochad Higher Secondary School 8th class admissions have begun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356629/nochad-higher-secondary-school-8th-class-admissions-have-begun"
published_at: "2026-05-01T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f46fd1e0043_aaaaaaaaaaaaaaaaaaaaaaaa.JPG"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനം മെയ് 5, 6, 7, 8 തിയ്യതികളില്‍ നടക്കും. മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളില്‍, മലയാളം, സംസ്‌കൃതം, ഉറുദു, അറബിക് എന്നീ വിഷയങ്ങള്‍ ഒന്നാം ഭാഷയായി തിരഞ്ഞെടുക്കാവുന്നതാണ്.

## Article Content

**നൊച്ചാട്: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനം മെയ് 5, 6, 7, 8 തിയ്യതികളില്‍ നടക്കും. മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളില്‍, മലയാളം, സംസ്‌കൃതം, ഉറുദു, അറബിക് എന്നീ വിഷയങ്ങള്‍ ഒന്നാം ഭാഷയായി തിരഞ്ഞെടുക്കാവുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ആധാര്‍ കാര്‍ഡുമായി വരേണ്ടതാണെന്ന് പ്രധാനധ്യാപിക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012954628, 9447890701 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356629/nochad-higher-secondary-school-8th-class-admissions-have-begun)