---
title: "കൂത്താളി പുതിയോട്ടില്‍ മാധവി അമ്മ അന്തരിച്ചു"
english_title: "Madhavi Amma passed away in Koothali Puthiyotil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357062/madhavi-amma-passed-away-in-koothali-puthiyotil"
published_at: "2026-05-03T17:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f734c58821e_zzzzzzzzzzzzzz.JPG"
keywords: []
---

# കൂത്താളി പുതിയോട്ടില്‍ മാധവി അമ്മ അന്തരിച്ചു

> **Lead Summary:** **കൂത്താളി : **പുതിയോട്ടില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ മാധവി അമ്മ ( 74, ലീലാമ്മ) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഏരംതോട്ടത്തിലെ വീട്ടുവളപ്പില്‍.

## Article Content

**കൂത്താളി : **പുതിയോട്ടില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ മാധവി അമ്മ ( 74, ലീലാമ്മ) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഏരംതോട്ടത്തിലെ വീട്ടുവളപ്പില്‍.

മക്കള്‍ ശ്രീനിവാസന്‍ (അധ്യാപകന്‍ പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂള്‍), സുധീര്‍ (അധ്യാപകന്‍ പിഎംഎസ്എസ്എച്ച്എസ്എസ് കക്കോവ്, രാമനാട്ടുകര), ശാന്ത (പൂഴിതോട്ടത്തില്‍ പാലേരി). മരുമക്കള്‍ സുരേന്ദ്രന്‍ (പാലേരി), ഷിജി ശങ്കര്‍വില്ല (മലബാര്‍ മെഡിക്കല്‍ കോളെജ് മൊടക്കല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357062/madhavi-amma-passed-away-in-koothali-puthiyotil)