---
title: "ആവളയിലെ എടപ്പോത്ത് മീത്തല്‍ അമൃത (തോടന്നൂര്‍) അന്തരിച്ചു"
english_title: "Avalayil Edapoth Meethal  Amrita (Thodannoor) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357376/avalayil-edapoth-meethal-amrita-thodannoor-passed-away"
published_at: "2026-05-05T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9770eefbcd_avala.JPG"
keywords: []
---

# ആവളയിലെ എടപ്പോത്ത് മീത്തല്‍ അമൃത (തോടന്നൂര്‍) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ആവളയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എടപ്പോത്ത് മീത്തല്‍ സി.കെ കണ്ണന്റെയും കല്യാണിയുടേയും മകള്‍ അമൃത (35, തോടന്നൂര്‍) അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **ആവളയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എടപ്പോത്ത് മീത്തല്‍ സി.കെ കണ്ണന്റെയും കല്യാണിയുടേയും മകള്‍ അമൃത (35, തോടന്നൂര്‍) അന്തരിച്ചു.

ഭാര്‍ത്താവ് ദിനേശന്‍ (തോടന്നൂര്‍). സഹോദരങ്ങള്‍ അഭിന ദിനേശന്‍ (പശുക്കടവ്), അഭിഷ രാഗേഷ് (കാവുന്തറ). സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357376/avalayil-edapoth-meethal-amrita-thodannoor-passed-away)