---
title: "മുയിപ്പോത്ത് തച്ചറോത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു"
english_title: "Muipoth Thatcharoth Kunjammad Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357429/muipoth-thatcharoth-kunjammad-haji-passed-away"
published_at: "2026-05-05T12:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9986501490_aaaaaaaaaaaaaaa.JPG"
keywords: []
---

# മുയിപ്പോത്ത് തച്ചറോത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** മുയിപ്പോത്ത് : തച്ചറോത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു. ഭാര്യ പരേതയായ കുഞ്ഞയിശ. മക്കള്‍ കുഞ്ഞബ്ദുല്ല (ഖത്തര്‍), മുസ്തഫ (ഖത്തര്‍), കുഞ്ഞാമി, റസിയ, മുംതാസ്.

## Article Content

മുയിപ്പോത്ത് : തച്ചറോത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു. ഭാര്യ പരേതയായ കുഞ്ഞയിശ. മക്കള്‍ കുഞ്ഞബ്ദുല്ല (ഖത്തര്‍), മുസ്തഫ (ഖത്തര്‍), കുഞ്ഞാമി, റസിയ, മുംതാസ്.

മരുമക്കള്‍ മൊയ്തി (കീരിയോട്ട്), ഹസന്‍കോയ (പൂനത്ത്), റഫീഖ് മാടത്തൂര്‍ (ചെറുവണ്ണൂര്‍), കെ.കെ ഫൗസിയ (തോടന്നൂര്‍), കെ.പി സഫ്ന (ചെരണ്ടത്തൂര്‍). സഹോദരങ്ങള്‍ മൊയ്തീന്‍ ഹാജി, ഇബ്രാഹിം, അബ്ദുറ്ഹ്‌മാന്‍, അസൈനാര്‍, അബ്ദുല്‍ഹമീദ് (ഖത്തര്‍), കുഞ്ഞാമി

മുസ്ലിം ലീഗ് നേതാവും മുയിപ്പോത്ത് മഹല്ല് ഖജാഞ്ചിയുമായ കെ.ടി കുഞ്ഞബ്ദുല്ല മൗലവി സഹോദരീ ഭര്‍ത്താവാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357429/muipoth-thatcharoth-kunjammad-haji-passed-away)