---
title: "കൂട്ടാലിട പാടിക്കുന്നുമ്മല്‍ ദമോദരന്‍ അന്തരിച്ചു"
english_title: "Koottalida padikkunnummal Damodaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357610/koottalida-padikkunnummal-damodaran-passed-away"
published_at: "2026-05-06T11:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fad34762749_koo.JPG"
keywords: []
---

# കൂട്ടാലിട പാടിക്കുന്നുമ്മല്‍ ദമോദരന്‍ അന്തരിച്ചു

> **Lead Summary:** കൂട്ടാലിട : പാടിക്കുന്നുമ്മല്‍ ദമോദരന്‍ അന്തരിച്ചു. ഭാര്യ ലതിക. മക്കള്‍ പി.കെ അരുണ്‍ (യുഎഇ), പി.കെ അഞ്ജലി (സപ്ലൈകോ കായണ്ണ ബസാര്‍). മരുമക്കള്‍ കെ രാജേഷ്, അശ്വനി.

## Article Content

കൂട്ടാലിട : പാടിക്കുന്നുമ്മല്‍ ദമോദരന്‍ അന്തരിച്ചു. ഭാര്യ ലതിക. മക്കള്‍ പി.കെ അരുണ്‍ (യുഎഇ), പി.കെ അഞ്ജലി (സപ്ലൈകോ കായണ്ണ ബസാര്‍). മരുമക്കള്‍ കെ രാജേഷ്, അശ്വനി.

സഹോദരങ്ങള്‍ കുഞ്ഞിക്കിള്ള, നാരായണന്‍, ദാക്ഷായണി (മുത്താമ്പി), ജാനകി, ദേവി, പരേതരായ ബാലകൃഷ്ണന്‍, ഗംഗാധരന്‍. സഞ്ചയനം ഞായറാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357610/koottalida-padikkunnummal-damodaran-passed-away)