---
title: "എടവരാട് കരുവന്റെവിട ഖദീജ അന്തരിച്ചു"
english_title: "Khadija passed away at Karuvandevide, Edavarad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357714/khadija-passed-away-at-karuvandevide-edavarad"
published_at: "2026-05-06T15:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb16b83e8e6_karu.JPG"
keywords: []
---

# എടവരാട് കരുവന്റെവിട ഖദീജ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എടവരാട് കരുവന്റെവിട ഖദീജ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കരുവന്റെവിട സൂപ്പി ഹാജി. മക്കള്‍ കെ.വി. കുഞ്ഞബ്ദുല്ല ഹാജി (പ്രസി. വെല്‍ഫെയര്‍ പാര്‍ട്ടി എടവരാട് യൂണിറ്റ്), കെ.വി. അമ്മത്, അന്ത്രു, നഫീസ, ഹമീദ്, സാബിറ, പരേതരായ മൊയ്തു, ഇബ്രായി.

## Article Content

**പേരാമ്പ്ര: **എടവരാട് കരുവന്റെവിട ഖദീജ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കരുവന്റെവിട സൂപ്പി ഹാജി. മക്കള്‍ കെ.വി. കുഞ്ഞബ്ദുല്ല ഹാജി (പ്രസി. വെല്‍ഫെയര്‍ പാര്‍ട്ടി എടവരാട് യൂണിറ്റ്), കെ.വി. അമ്മത്, അന്ത്രു, നഫീസ, ഹമീദ്, സാബിറ, പരേതരായ മൊയ്തു, ഇബ്രായി.

മരുമക്കള്‍ ഖദീജ (വേളം ശാന്തിനഗര്‍), ജമീല (പെരിഞ്ചേരി), സുബൈദ (തോട്ടത്തമണ്ണില്‍), അബൂബക്കര്‍ (കന്നാട്ടി), ആരിഫ (വലിയ പീടികയില്‍), കെ.പി. ഇസ്മായില്‍ (സൗദി ഹായില്‍).

സഹോദരങ്ങള്‍ പരേതരായ കുഞ്ഞയിഷ (കുന്നത്ത്), കുഞ്ഞ്യേത് (കുയ്യലത്ത്), കുഞ്ഞാലി (അരിക്കാം കാവില്‍), കുഞ്ഞാമി (കിഴക്കയില്‍), കുഞ്ഞിമൊയ്തീന്‍ (ചാത്തോത്ത്), പാത്തു (മണ്ണില്‍), ബീരാന്‍ (തേവര്‍കണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357714/khadija-passed-away-at-karuvandevide-edavarad)