---
title: "പാറക്കടവ് കിഴക്കന്‍ ചരിഞ്ഞ പുരത്ത് ശങ്കരകുറുപ്പ് അന്തരിച്ചു"
english_title: "Parakkadavu kizhakkan charinja purath Shankarakurup passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357787/parakkadavu-kizhakkan-charinja-purath-shankarakurup-passed-away"
published_at: "2026-05-06T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb75fbc5ae8_nnnnnnnnnn.JPG"
keywords: []
---

# പാറക്കടവ് കിഴക്കന്‍ ചരിഞ്ഞ പുരത്ത് ശങ്കരകുറുപ്പ് അന്തരിച്ചു

> **Lead Summary:** **പാലേരി : **പാറക്കടവ് കിഴക്കന്‍ ചരിഞ്ഞ പുരത്ത് ശങ്കരകുറുപ്പ് അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി അമ്മ.

## Article Content

**പാലേരി : **പാറക്കടവ് കിഴക്കന്‍ ചരിഞ്ഞ പുരത്ത് ശങ്കരകുറുപ്പ് അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി അമ്മ.

മക്കള്‍ അംബിക, ഉഷ, ഷാജി, നിഷ, മിനി. മരുമക്കള്‍ മോഹനന്‍ (ആവള), ബാബു (വടയം), നിഷ (എരവട്ടൂര്‍), പ്രേമന്‍ (പേരാമ്പ്ര), രാമചന്ദ്രന്‍ (തച്ചംകുന്ന്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357787/parakkadavu-kizhakkan-charinja-purath-shankarakurup-passed-away)