---
title: "മുക്കള്ളില്‍ തൊണ്ടന്‍കുളത്തില്‍ ബേബി (കുര്യന്‍) അന്തരിച്ചു"
english_title: "Baby (Kuriyan) passed away in Mukkalil Thondankulathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358036/baby-kuriyan-passed-away-in-mukkalil-thondankulathil"
published_at: "2026-05-07T23:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fcd07e8085a_hdd.JPG"
keywords: []
---

# മുക്കള്ളില്‍ തൊണ്ടന്‍കുളത്തില്‍ ബേബി (കുര്യന്‍) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** മുക്കള്ളില്‍ തൊണ്ടന്‍കുളത്തില്‍ ബേബി (കുര്യന്‍, 78) അന്തരിച്ചു. ഭാര്യ ഏലിയാമ്മ. മക്കള്‍ വിനോദ് കുര്യന്‍ (യുകെ), ബിനീഷ് കുര്യന്‍ (കാനഡ), ബിനോയ് കുര്യന്‍.

## Article Content

**പേരാമ്പ്ര :** മുക്കള്ളില്‍ തൊണ്ടന്‍കുളത്തില്‍ ബേബി (കുര്യന്‍, 78) അന്തരിച്ചു. ഭാര്യ ഏലിയാമ്മ. മക്കള്‍ വിനോദ് കുര്യന്‍ (യുകെ), ബിനീഷ് കുര്യന്‍ (കാനഡ), ബിനോയ് കുര്യന്‍.

മരുമക്കള്‍ ജോസി വിനോദ്, ജാസ്സി ബിനീഷ്, ടിന്റു ബിനോയ്. സഹോദരങ്ങള്‍ വര്‍ക്കി, ജോസ്, അച്ചാമ്മ, പരേതരായ വര്‍ക്കി, മേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358036/baby-kuriyan-passed-away-in-mukkalil-thondankulathil)