---
title: "മുയിപ്പോത്ത് വട്ടാം തുരുത്തി കല്യാണി അമ്മ അന്തരിച്ചു"
english_title: "Muippoth Vattam Thuruthi Kalyani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358037/muippoth-vattam-thuruthi-kalyani-amma-passed-away"
published_at: "2026-05-07T23:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fcdac4abc59_gtyy.JPG"
keywords: []
---

# മുയിപ്പോത്ത് വട്ടാം തുരുത്തി കല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **പരേതനായ വട്ടാം തുരുത്തി നാരായണന്‍ നായരുടെ ഭാര്യ കല്യാണി അമ്മ അന്തരിച്ചു. മക്കള്‍ നിജേഷ് (കേരള പൊലീസ് നാദാപുരം), ശോഭന (കൂവപ്പൊയില്‍).

## Article Content

**മുയിപ്പോത്ത്: **പരേതനായ വട്ടാം തുരുത്തി നാരായണന്‍ നായരുടെ ഭാര്യ കല്യാണി അമ്മ അന്തരിച്ചു. മക്കള്‍ നിജേഷ് (കേരള പൊലീസ് നാദാപുരം), ശോഭന (കൂവപ്പൊയില്‍).

മരുമക്കള്‍ കെ.പി. അശോകന്‍ (കൂവപ്പൊയില്‍), ബിന്ദു ലക്ഷ്മി (പാലേരി). സഹോദരങ്ങള്‍ മാധവി അമ്മ, ചിരുതേയി അമ്മ, പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍, അച്ചുതന്‍ നായര്‍, കേളുനായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358037/muippoth-vattam-thuruthi-kalyani-amma-passed-away)