---
title: "മുസ്ലിംലീഗ് സിപിഎം തമ്മില്‍ പാര്‍ട്ടി കൊടി കെട്ടിയതിനെ തുടര്‍ന്ന് പ്രതിഷേധം"
english_title: "Protests after Muslim League and CPM tied party flags at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358075/protests-after-muslim-league-and-cpm-tied-party-flags-at-perambra"
published_at: "2026-05-08T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd631240316_fty.JPG"
keywords: []
---

# മുസ്ലിംലീഗ് സിപിഎം തമ്മില്‍ പാര്‍ട്ടി കൊടി കെട്ടിയതിനെ തുടര്‍ന്ന് പ്രതിഷേധം

> **Lead Summary:** **പേരാമ്പ്ര:** വാല്ല്യക്കോട് മുസ്ലിംലീഗ് സിപിഎം തമ്മില്‍ പാര്‍ട്ടി കൊടി കെട്ടിയതിനെ തുടര്‍ന്ന് പ്രതിഷേധം. ഇന്നലെ രാത്രിയാണ് സംഭവം.സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുമെന്ന അവസ്ഥ ഉണ്ടായതോടെ പേരാമ്പ്ര പൊലീസും മേപ്പയൂര്‍ പൊലീസും സ്ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കുകയും ഇരു വിഭാഗത്തെയും പൊലീസ് പിരിച്ചു വിടുകയും ചെയ്തു. നിലവില്‍ സ്ഥിതി ശാന്തമാണ്. ഇന്ന് രാവിലെ ഇരു കൂട്ടരേയും വിളിച്ച് ചര്‍ച്ച ചെയ്യമെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

## Article Content

**പേരാമ്പ്ര:** വാല്ല്യക്കോട് മുസ്ലിംലീഗ് സിപിഎം തമ്മില്‍ പാര്‍ട്ടി കൊടി കെട്ടിയതിനെ തുടര്‍ന്ന് പ്രതിഷേധം. ഇന്നലെ രാത്രിയാണ് സംഭവം.സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുമെന്ന അവസ്ഥ ഉണ്ടായതോടെ പേരാമ്പ്ര പൊലീസും മേപ്പയൂര്‍ പൊലീസും സ്ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കുകയും ഇരു വിഭാഗത്തെയും പൊലീസ് പിരിച്ചു വിടുകയും ചെയ്തു. നിലവില്‍ സ്ഥിതി ശാന്തമാണ്. ഇന്ന് രാവിലെ ഇരു കൂട്ടരേയും വിളിച്ച് ചര്‍ച്ച ചെയ്യമെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358075/protests-after-muslim-league-and-cpm-tied-party-flags-at-perambra)