---
title: "വാകയാട് മുതുവന സരള അന്തരിച്ചു"
english_title: "Vakayadu Muthuvana Sarala passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358122/vakayadu-muthuvana-sarala-passed-away"
published_at: "2026-05-08T12:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd8761c5514_vasantha_card.JPG"
keywords: []
---

# വാകയാട് മുതുവന സരള അന്തരിച്ചു

> **Lead Summary:** **വാകയാട്: **വാകയാട് മുതുവന സരള അന്തരിച്ചു. ഭര്‍ത്താവ് കുഞ്ഞികൃഷ്ണന്‍ (റിട്ട കായികാധ്യാപകന്‍ നൊച്ചാട് ഹയര്‍ സെക്കന്‍ഡറി). മക്കള്‍ ബിജു മുതുവന (അധ്യാപകന്‍ മാതൃബന്ധു എയുപിസ്‌കൂള്‍ കക്കോടി),

## Article Content

**വാകയാട്: **വാകയാട് മുതുവന സരള അന്തരിച്ചു. ഭര്‍ത്താവ് കുഞ്ഞികൃഷ്ണന്‍ (റിട്ട കായികാധ്യാപകന്‍ നൊച്ചാട് ഹയര്‍ സെക്കന്‍ഡറി). മക്കള്‍ ബിജു മുതുവന (അധ്യാപകന്‍ മാതൃബന്ധു എയുപിസ്‌കൂള്‍ കക്കോടി),

ഷൈജു (ഡിആര്‍ഡിഒ എറണാകുളം). മരുമക്കള്‍ മഞ്ജു (ജെപിഎച്ച് എന്‍ മെഡിക്കല്‍കോളേജ് കോഴിക്കോട്.), ദിവ്യ (ബാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358122/vakayadu-muthuvana-sarala-passed-away)