---
title: "പേരാമ്പ്ര എടവരാട് കരുവന്റെ മീത്തല്‍ ആമിന അന്തരിച്ചു"
english_title: "Meethal Amina, wife of Perambra's Edavarad Karuvan, passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358156/meethal-amina-wife-of-perambras-edavarad-karuvan-passes-away"
published_at: "2026-05-08T13:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd9fe53fc22_vasantha_card.JPG"
keywords: []
---

# പേരാമ്പ്ര എടവരാട് കരുവന്റെ മീത്തല്‍ ആമിന അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എടവരാട് കരുവന്റെ മീത്തല്‍ ആമിന അന്തരിച്ചു. ദീര്‍ഘകാലം കൈപ്രം പള്ളി പരിപാലകനായിരുന്ന പരേതനായ മലപ്പുറം കല്‍പ്പകഞ്ചേരി സൈനുദ്ദീന്‍ ഹാജിയുടെയും പരേതയായ എടപ്പാള്‍ ഫാത്തിമയുടെയും മകളാണ്. ഭര്‍ത്താവ് പരേതനായ തൊട്ടില്‍പ്പാലം കൈപ്പാണി അമ്മത്.

## Article Content

**പേരാമ്പ്ര: **എടവരാട് കരുവന്റെ മീത്തല്‍ ആമിന അന്തരിച്ചു. ദീര്‍ഘകാലം കൈപ്രം പള്ളി പരിപാലകനായിരുന്ന പരേതനായ മലപ്പുറം കല്‍പ്പകഞ്ചേരി സൈനുദ്ദീന്‍ ഹാജിയുടെയും പരേതയായ എടപ്പാള്‍ ഫാത്തിമയുടെയും മകളാണ്. ഭര്‍ത്താവ് പരേതനായ തൊട്ടില്‍പ്പാലം കൈപ്പാണി അമ്മത്.

മക്കള്‍ ഖദീജ, ചാലിയാറത്ത് ഇബ്രാഹീം (കൈപ്രം പള്ളി മഹല്ല് കമ്മിറ്റി അംഗം), ഹംസ മൗലവി പുതിയോട്ടില്‍ (അധ്യാപകന്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ കുട്ടോത്ത്). മരുമക്കള്‍ ആയിഷ തിയ്യര്‍കുന്നത്ത് (കല്ലൂര്‍), സൗദ കുളങ്ങരത്താഴ (കുറ്റ്യാടി).

സഹോദരങ്ങള്‍ ബാവ (ചെറിയകുമ്പളം), മുഹമ്മദ് മുസ്ല്യാര്‍ എടക്കണ്ടിമീത്തല്‍ (കൈപ്രം), യൂസുഫ് (കള്ളാട്), സാറ (തിരൂര്‍), ആയിഷ (വാഴക്കാട)്, ഖദീജ (ദേവര്‍കോവില്‍), പരേതയായ ഫാതിമ മാണൂര്‍ (കുറ്റിപ്പുറം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358156/meethal-amina-wife-of-perambras-edavarad-karuvan-passes-away)