---
title: "മന്ദങ്കാവിലെ ഇടുവാട്ട് കുന്നുമ്മല്‍ ഇ.കെ. ശിവരാമന്‍ അന്തരിച്ചു"
english_title: "E.K. Sivaraman, a resident of Iduvatt Kunnummal in Mandankavu, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358181/ek-sivaraman-a-resident-of-iduvatt-kunnummal-in-mandankavu-passed-away"
published_at: "2026-05-08T15:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdb5ee52dfb_sssssssssssssss.JPG"
keywords: []
---

# മന്ദങ്കാവിലെ ഇടുവാട്ട് കുന്നുമ്മല്‍ ഇ.കെ. ശിവരാമന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** മന്ദങ്കാവിലെ ഇടുവാട്ട് കുന്നുമ്മല്‍ ഇ.കെ. ശിവരാമന്‍ അന്തരിച്ചു. പിതാവ് പരേതനായ ചേനാത്ത് കൃഷ്ണന്‍. മാതാവ് പരേതയായ കല്യാണി അമ്മ.

## Article Content

**നടുവണ്ണൂര്‍:** മന്ദങ്കാവിലെ ഇടുവാട്ട് കുന്നുമ്മല്‍ ഇ.കെ. ശിവരാമന്‍ അന്തരിച്ചു. പിതാവ് പരേതനായ ചേനാത്ത് കൃഷ്ണന്‍. മാതാവ് പരേതയായ കല്യാണി അമ്മ.

സഹോദരങ്ങള്‍ ഇ.കെ. കുഞ്ഞിക്കോരന്‍, വേലായുധന്‍, നാരായണന്‍, പ്രേമ, ഗണേശന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358181/ek-sivaraman-a-resident-of-iduvatt-kunnummal-in-mandankavu-passed-away)