---
title: "ഇന്ധനവില വര്‍ദ്ധന: പന്തം കൊളുത്തി പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ്സ് "
english_title: "Fuel price hike: Youth Congress with torchlight procession"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35823/fuel-price-hike-youth-congress-with-torchlight-procession"
published_at: "2022-04-04T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b10cdee495_WATER MERK  NEW.JPG"
keywords: []
---

# ഇന്ധനവില വര്‍ദ്ധന: പന്തം കൊളുത്തി പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ്സ് 

> **Lead Summary:** **നടുവണ്ണൂര്‍ :** ഇന്ധനവില കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഭീകര അവസാനിപ്പിക്കുക, ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിട അങ്ങാടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

**നടുവണ്ണൂര്‍ :** ഇന്ധനവില കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഭീകര അവസാനിപ്പിക്കുക, ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിട അങ്ങാടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട, നിയോജക മണ്ഡലം സെക്രട്ടറി വിഘ്‌നേഷ് കൂട്ടാലിട, സുധിഷ് പൂനത്ത്, ബി.എസ് മിഥുന്‍, അര്‍ജൂന്‍ പൂനത്ത്, വിഷ്ണു അണിയോത്ത്, സന്തോഷ് മൂലാട്, നിധിന്‍ രാജ് വാകയാട് , അന്‍വര്‍, കെ .വിനീദ്, സജിന്‍ ദേവ്, തേജസ് ലാല്‍ മൂലാട് എന്നിവര്‍ പങ്കെടുത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35823/fuel-price-hike-youth-congress-with-torchlight-procession)