---
title: "പേരാമ്പ്രയെ ഇളക്കിമറിച്ച് ഫാത്തിമ തഹിലിയയുടെ റോഡ് ഷോ"
english_title: "Fatima Tahilia's road show shakes up Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358249/fatima-tahilias-road-show-shakes-up-perambra"
published_at: "2026-05-08T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe23673c59a_juy.JPG"
keywords: []
---

# പേരാമ്പ്രയെ ഇളക്കിമറിച്ച് ഫാത്തിമ തഹിലിയയുടെ റോഡ് ഷോ

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ നിന്നും വോട്ട് ചെയ്ത് തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പേരാമ്പ്രയുടെ നിയുക്ത എംഎല്‍എ ഫാത്തിമ തഹിലിയ പേരാമ്പ്ര ടൗണില്‍ റോഡ് ഷോ നടത്തി. ഇന്ന് വൈകീട്ട് 5 മണിയോടെ ടിബി പരിസരത്ത് നിന്നും ആരംഭിച്ച പരിപാടി 8 മണിയോടെ ചെമ്പ്ര റോഡ് ജംഗ്ഷനില്‍ സമാപിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ നിന്നും വോട്ട് ചെയ്ത് തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പേരാമ്പ്രയുടെ നിയുക്ത എംഎല്‍എ ഫാത്തിമ തഹിലിയ പേരാമ്പ്ര ടൗണില്‍ റോഡ് ഷോ നടത്തി. ഇന്ന് വൈകീട്ട് 5 മണിയോടെ ടിബി പരിസരത്ത് നിന്നും ആരംഭിച്ച പരിപാടി 8 മണിയോടെ ചെമ്പ്ര റോഡ് ജംഗ്ഷനില്‍ സമാപിച്ചു.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25000 ത്തില്‍ പരം ആളുകള്‍ പങ്കെടുത്തു. കെ. ബാലനാരായണന്‍, സി.പി.എ. അസീസ്, ആര്‍.കെ. മുനീര്‍, മുനീര്‍ എരവത്ത്, കെ.കെ. വിനോദന്‍, എം.കെ.സി. കുട്ട്യാലി, ജിതേഷ് മുതുകാട്, മനോജ് എടാണി, ഇ ഷാഹി, കെ മധുകൃഷ്ണന്‍ പി.എം. പ്രകാശന്‍, പി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358249/fatima-tahilias-road-show-shakes-up-perambra)