---
title: "കൂനഞ്ചേരി എടവലത്ത് അഹമ്മദ് അന്തരിച്ചു"
english_title: "Ahmed passed away in Koonancherry"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358331/ahmed-passed-away-in-koonancherry"
published_at: "2026-05-09T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fed37307f13_ret.JPG"
keywords: []
---

# കൂനഞ്ചേരി എടവലത്ത് അഹമ്മദ് അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി : **വയനാട് മുസ്ലിം ഓര്‍ഫനേജ് മുന്‍ അധ്യാപകനായിരുന്ന കൂനഞ്ചേരി എടവലത്ത് അഹമ്മദ് അന്തരിച്ചു. ഹജ്ജ് കമ്മറ്റിയുടെ ബാലുശ്ശേരി മണ്ഡലം ട്രൈനര്‍, എസ്എംഎഫ് മണ്ഡലം സെക്രട്ടറി, ഉള്ള്യേരി റൈഞ്ച് മാനേജിംഗ് കമ്മറ്റി പ്രസിഡന്റ്, കൂനഞ്ചേരി അറബി കോളെജ് സെക്രട്ടറി, മഹല്ല് കമ്മറ്റി മുന്‍ സെക്രട്ടറി, മുന്‍ പ്രസിഡന്റ്, മുസ്ലിംലീഗ് മുന്‍ ബാലുശ്ശേരി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി സാമൂഹ്യ സാംസ്‌കാരികരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു.

## Article Content

**ഉള്ള്യേരി : **വയനാട് മുസ്ലിം ഓര്‍ഫനേജ് മുന്‍ അധ്യാപകനായിരുന്ന കൂനഞ്ചേരി എടവലത്ത് അഹമ്മദ് അന്തരിച്ചു. ഹജ്ജ് കമ്മറ്റിയുടെ ബാലുശ്ശേരി മണ്ഡലം ട്രൈനര്‍, എസ്എംഎഫ് മണ്ഡലം സെക്രട്ടറി, ഉള്ള്യേരി റൈഞ്ച് മാനേജിംഗ് കമ്മറ്റി പ്രസിഡന്റ്, കൂനഞ്ചേരി അറബി കോളെജ് സെക്രട്ടറി, മഹല്ല് കമ്മറ്റി മുന്‍ സെക്രട്ടറി, മുന്‍ പ്രസിഡന്റ്, മുസ്ലിംലീഗ് മുന്‍ ബാലുശ്ശേരി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി സാമൂഹ്യ സാംസ്‌കാരികരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു.

ഭാര്യ നഫീസ. മക്കള്‍ റിയാസ് (മക്ക കെഎംസിസി ഭാരവാഹി, ഡബ്യുഎംഒ മക്ക കമ്മിറ്റി ഭാരവാഹി), നവാസ് (മക്ക), റസിയ, മിസ്രിയ. മരുമക്കള്‍ മുസ്തഫ എരതങ്ങല്‍, ചീക്കിലോട് (മക്ക), ഷമീര്‍ (ചീക്കിലോട്), മുബീന പറമ്പത്ത് (കച്ചേരി), ഷജ്ല (തോരായി),

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358331/ahmed-passed-away-in-koonancherry)