---
title: "പേരാമ്പ്ര കൂരാപ്പള്ളി ഡോ. സുഭാഷ് ജേക്കബ് അന്തരിച്ചു"
english_title: "Perambra Kurappally Dr. Subhash Jacob passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358509/perambra-kurappally-dr-subhash-jacob-passes-away"
published_at: "2026-05-10T10:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00152fb961c_jyy.JPG"
keywords: []
---

# പേരാമ്പ്ര കൂരാപ്പള്ളി ഡോ. സുഭാഷ് ജേക്കബ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **മുന്‍ സീനിയര്‍ ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ കൂരാപ്പള്ളി ഡോ. സുഭാഷ് ജേക്കബ് അന്തരിച്ചു. പൊതുദര്‍ശനം ഇന്ന് 4 മണിക്ക് ശേഷം സ്വഭവനത്തില്‍. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് സ്വഭവനത്തില്‍ നിന്നാരംഭിച്ച് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പെരുവണ്ണാമൂഴി സെമിത്തേരിയില്‍.

## Article Content

**പേരാമ്പ്ര: **മുന്‍ സീനിയര്‍ ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ കൂരാപ്പള്ളി ഡോ. സുഭാഷ് ജേക്കബ് അന്തരിച്ചു. പൊതുദര്‍ശനം ഇന്ന് 4 മണിക്ക് ശേഷം സ്വഭവനത്തില്‍. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് സ്വഭവനത്തില്‍ നിന്നാരംഭിച്ച് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പെരുവണ്ണാമൂഴി സെമിത്തേരിയില്‍.

ഭാര്യ വത്സമ്മ (കട്ടപ്പന പാറക്കല്‍ കുടുംബം). മക്കള്‍ ബിനേഷ് (ഓസ്ട്രേലിയ), അരുണ്‍ (ഓസ്ട്രേലിയ). മരുമക്കള്‍ അനു (നഴ്സ്, ഇഎംഎസ് ഹോസ്പിറ്റല്‍, ഷിന്റു (ഓസ്‌ട്രേലിയ). സഹോദരങ്ങള്‍ ഫാ. ജോസഫ് എസ്ഡിബി (ബാംഗ്ലൂര്‍), മേരി, എല്‍സമ്മ, ലിസി, ജെയിംസ്, ബെന്നി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358509/perambra-kurappally-dr-subhash-jacob-passes-away)