---
title: "മുതുവണ്ണാച്ച കുരുടിയത്ത് ശങ്കരന്‍ (പൊയിലില്‍) അന്തരിച്ചു"
english_title: "Muthuvannacha Kurudiyathu Shankaran (Poyil) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358586/muthuvannacha-kurudiyathu-shankaran-poyil-passed-away"
published_at: "2026-05-10T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00683b16a3d_sank.JPG"
keywords: []
---

# മുതുവണ്ണാച്ച കുരുടിയത്ത് ശങ്കരന്‍ (പൊയിലില്‍) അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് : **കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മുതുവണ്ണാച്ച കുരുടിയത്ത് ശങ്കരന്‍ (പൊയിലില്‍, 71) അന്തരിച്ചു. മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലെ മുന്‍ പ്രസിഡണ്ടും നിലവിലെ ട്രഷററുമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കടിയങ്ങാട് : **കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മുതുവണ്ണാച്ച കുരുടിയത്ത് ശങ്കരന്‍ (പൊയിലില്‍, 71) അന്തരിച്ചു. മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലെ മുന്‍ പ്രസിഡണ്ടും നിലവിലെ ട്രഷററുമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കുരുടിയത്ത് കുഞ്ഞികണ്ണന്‍, മാതാവ് പരേതയായ കുരുടിയത്ത് നാരായണി. ഭാര്യ വല്‍സല (വേളം). മക്കള്‍ വിപിന്‍, വിജിന്‍. മരുമക്കള്‍ ആതിര (വേളം), വര്‍ഷ (കായക്കൊടി). സഹോദരങ്ങള്‍ ശാന്ത (പയ്യോളി), പ്രമീള (അരൂര്), പരേതരായ രാജന്‍ (മേപ്പയ്യൂര്‍), കമല (കക്കഞ്ചേരി), ശ്രീധരന്‍ (കടിയങ്ങാട്), അശോകന്‍ (മുതുവണ്ണാച്ച), സുരേഷ് (മുതുവണ്ണാച്ച).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358586/muthuvannacha-kurudiyathu-shankaran-poyil-passed-away)