---
title: "റിട്ട. അധ്യാപകന്‍ പൈതോത്ത് ചാത്തോത്ത് നാരായണന്‍ അന്തരിച്ചു"
english_title: "Retired teacher Paithoth Chathot Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358594/retired-teacher-paithoth-chathot-narayanan-passed-away"
published_at: "2026-05-10T17:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a006dc03a436_wwwwwwwwwww.JPG"
keywords: []
---

# റിട്ട. അധ്യാപകന്‍ പൈതോത്ത് ചാത്തോത്ത് നാരായണന്‍ അന്തരിച്ചു

> **Lead Summary:** **പൈതോത്ത്: **ചാത്തോത്ത് നാരായണന്‍ (94, റിട്ട. അധ്യാപകന്‍ ജിയുപി സ്‌കൂള്‍ വെങ്ങപ്പറ്റ) അന്തരിച്ചു. ഭാര്യ നാരായണി. മക്കള്‍ ജയകൃഷ്ണന്‍ (റിട്ട. പ്രധാനധ്യാപകന്‍ ജിഎല്‍പി സ്‌കൂള്‍ കല്ലോട് ), ഗീത (കോട്ടേമ്പ്രം), സുരേഷ് (ബാംഗ്‌ളൂര്‍).

## Article Content

**പൈതോത്ത്: **ചാത്തോത്ത് നാരായണന്‍ (94, റിട്ട. അധ്യാപകന്‍ ജിയുപി സ്‌കൂള്‍ വെങ്ങപ്പറ്റ) അന്തരിച്ചു. ഭാര്യ നാരായണി. മക്കള്‍ ജയകൃഷ്ണന്‍ (റിട്ട. പ്രധാനധ്യാപകന്‍ ജിഎല്‍പി സ്‌കൂള്‍ കല്ലോട് ), ഗീത (കോട്ടേമ്പ്രം), സുരേഷ് (ബാംഗ്‌ളൂര്‍).

മരുമക്കള്‍ സുമതി (റിട്ട. പ്രധാനധ്യാപിക ജിഎല്‍ പി സ്‌കൂള്‍ കല്ലോട്, ഹരിദാസന്‍ (റിട്ട. അധ്യാപകന്‍ എഎല്‍പി സ്‌കൂള്‍ കോടഞ്ചേരി), ബബിത (പേരാമ്പ്ര). സഹോദരങ്ങള്‍ പരേതരായ കൃഷ്ണന്‍ (റിട്ട. അധ്യാപകന്‍ എയുപി സ്‌കൂള്‍ മാട്ടനോട്), ഗോവിന്ദന്‍ (റിട്ട. പ്രധാനധ്യാപകന്‍ ജിയുപി സ്‌കൂള്‍ പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358594/retired-teacher-paithoth-chathot-narayanan-passed-away)